വള്ളിയൂര്‍ക്കാവ് എക്‌സിബിഷന്‍ ട്രേഡ് ഫെയറില്‍ നിയമ സഹായ ക്ലീനിക്ക്
മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടേയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവ് എക്‌സിബിഷന്‍ ട്രേഡ് ഫെയറില്‍ നിയമ സഹായ ക്ലീനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റാളിന്റെ ഉദ്ഘാടനം മാനന്തവാടി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.പി.ജെ.ജോര്‍ജ്ജ് ഉദ്ഘാഘാടനം ചെയ്തു.അഡ്വ. ടി.വി സുഗതന്‍, ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി സെക്രട്ടറി ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.