വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു
മാനന്തവാടി എടവക മച്ചുകുഴിയില്‍ ജോസിന്റെ മകന്‍ അശ്വിന്‍ ജോസ്(21) ആണ് മരിച്ചത്.തൃശൂര്‍ കൊടകരയില്‍ വെച്ചായിരുന്നു സംഭവം.കൂട്ടുകാരോടൊപ്പം ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു.സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.