Sign in
Sign in
Recover your password.
A password will be e-mailed to you.
തൃശ്ശിലേരിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. കടക്കെണിമുലം കാട്ടിക്കുളം തൃശ്ശിലേരി ആനപ്പാറയിലാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. ആനപ്പാറ ദാസിനിവാസില്‍ ടി.വി കൃഷ്ണകുമാറാണ് മരിച്ചത്. 55 വയസ്സായിരുന്നു. ഇന്ന് കാലത്ത് എട്ട് മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച…
പത്രികകള്‍ ഇന്നുമുതല്‍ സ്വീകരിക്കും; ഒരുക്കങ്ങള്‍ വിലയിരുത്തി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പ്രവൃത്തി…
കുറുവ അടച്ച് പൂട്ടിയ സംഭവം പുനപരിശോധന ഹര്‍ജി നല്‍കണം
കുറുവ അടച്ച് പൂട്ടിയ സംഭവം സര്‍ക്കാര്‍ ഹൈകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന് ജനപ്രതിനിധികളും പ്രദേശവാസികളും. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ എം.എല്‍.എ.മാര്‍ മുന്‍കൈ എടുക്കണമെന്നും ജനപ്രതിനിധികള്‍ വാര്‍ത്താ…
ഇലക്ഷന്‍ മാനേജ്മെന്റ്, സ്വീപ് ആക്ഷന്‍ പ്ലാനുകള്‍ പ്രകാശനം ചെയ്തു
കല്‍പ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലാ ഇലക്ഷന്‍ മാനേജ്മെന്റ്, സ്വീപ് ആക്ഷന്‍ പ്ലാനുകള്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ മുഴുവന്‍ വിവരങ്ങളും ഇലക്ഷന്‍ മാനേജ്മെന്റ് പ്ലാനില്‍…
ഭീകരാക്രമണം വര്‍ധിച്ചെന്ന് എ.പി അനില്‍കുമാര്‍
നോട്ടു നിരോധിച്ചതു വഴി രാജ്യത്ത് ഭീകരവാദം കുറയുമെന്ന പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ കാലത്തു തന്നെയാണ് രാജ്യത്ത് ചരിത്രത്തില്‍ ഇല്ലാത്ത വിധം ഭീകരാക്രമണം നടന്നതെന്ന് മുന്‍മന്ത്രി എ.പി അനില്‍കുമാര്‍ എം.എല്‍.എ. മോദി ഭരണകാലത്ത്…
കാര്‍ഷിക മേഖല പ്രതിസന്ധിയില്‍
കനത്തചൂട് ജില്ലയിലെ കാര്‍ഷിക ജോലികള്‍ സ്തംഭനാവസ്ഥയില്‍. ചുട്ടുപൊള്ളുന്ന ഭൂമിയില്‍ ജോലിയ്ക്ക് ആളെ കിട്ടാത്തതും, ജോലിക്കാരെ കൂട്ടിയാല്‍ തന്നെ കൊടും ചൂടില്‍ ജോലി ചെയ്യിപ്പിക്കാന്‍ കഴിയാത്തതുമാണ് കാര്‍ഷിക മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.…
വീടിനായി തീരാത്ത അലച്ചില്‍
തിരുനെല്ലിയില്‍ പ്രളയകെടുതിയില്‍ വീട് നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍. ഇപ്പോഴും താമസം ദുരിതാശ്വാസ ക്യാമ്പില്‍. ബാവലി ഓണി വയല്‍ എറയാളന്‍ വീട്ടില്‍ ശാരദയും കുടുംബവുമാണ് കിടപ്പാടത്തിനായ് അലയുന്നത്.
കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ മരം വീണ് വീട്…
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം; വയനാട് വിഷന്‍ പ്ലസില്‍
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം തത്സമയ സംപ്രേഷണം ഇന്ന് വൈകുന്നേരം 4 മണി മുതല്‍ വയനാട് വിഷന്‍ പ്ലസില്‍. അതോടൊപ്പം വയനാട് വിഷനും വള്ളിയൂര്‍ക്കാവ് എക്‌സിബിഷന്‍ ആന്റ് ട്രേഡ് ഫെയറും സംയുക്തമായി സംഘടിപ്പിക്കുന്ന എല്ലാരും പാടണ് കരോക്കെ…
പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി കെയര്‍ ഇന്ത്യയും കൊക്കക്കോളയും ശ്രേയസ്സും
മാനന്തവാടി: പ്രളയബാധിത പ്രദേശമായ മാനന്തവാടി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി കെയര്‍ ഇന്ത്യയുടെയും കൊക്കക്കോളയുടെയും ശ്രേയസിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പദ്ധതികള്‍. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20ന് ആരംഭിച്ച…
മാവോവാദി സാന്നിധ്യം; പോലീസ് ജാഗ്രതയില്‍
മാനന്തവാടി മുന്നറിയിപ്പും മുന്നൊരുക്കങ്ങളുമായി പോലീസ് സേന. സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. റിവോള്‍വര്‍ കൊണ്ടു നടക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍…