വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം; വയനാട് വിഷന്‍ പ്ലസില്‍

0

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം തത്സമയ സംപ്രേഷണം ഇന്ന് വൈകുന്നേരം 4 മണി മുതല്‍ വയനാട് വിഷന്‍ പ്ലസില്‍. അതോടൊപ്പം വയനാട് വിഷനും വള്ളിയൂര്‍ക്കാവ് എക്‌സിബിഷന്‍ ആന്റ് ട്രേഡ് ഫെയറും സംയുക്തമായി സംഘടിപ്പിക്കുന്ന എല്ലാരും പാടണ് കരോക്കെ ഗാനമത്സരത്തിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഇന്നും നാളെയും രാത്രി 7 മണി മുതല്‍ വയനാട് വിഷന്‍ പ്ലസില്‍.

Leave A Reply

Your email address will not be published.

error: Content is protected !!