സംസ്ഥാനത്ത് ആദ്യമായി മാനന്തവാടിയില്‍

മാനന്തവാടി: നഗരസഭ പരിധിയിലെ ചെരുപ്പ് തുന്നുന്നവര്‍ക്ക് ഏകീകരിച്ച പുനരധിവാസ മേഖല നല്‍കി സംസ്ഥാനത്തെ ആദ്യ നഗരസഭയായി മാനന്തവാടി നഗരസഭ. ദേശിയ നഗര ഉപജീവന മിഷനിലൂടെ നഗര ദരിദ്രരുടെ ഉപജീവന മാര്‍ഗ്ഗം മെച്ചപ്പെടുത്തി ദാരിദ്ര്യം ലഘൂകരിക്കുക എന്ന…

കുറച്ച് കൂടി കാത്തിരിക്കണം… പൂപ്പൊലി ഇനിയും വൈകും

അമ്പലവയല്‍: രാജ്യന്തര പൂഷ്പഫല പ്രദര്‍ശനമേളയായ പൂപ്പൊലി ആറാം പതിപ്പ് കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രില്‍ 12ന് ആരംഭിക്കാനിരുന്ന പൂപ്പൊലി തിരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റി വെച്ചതായി അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി…

യുവതിയെ പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റില്‍

കാട്ടിക്കുളം യുവതിയെ പീഡിപ്പിച്ച സംഭവം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ബലാല്‍സംഗവുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയെ തുടര്‍ന്ന് തളിപറമ്പ് പാണപുഴ പാലക്കാവളപ്പില്‍ ശരത്ത്ലാലിനെ തിരുനെല്ലി പോലീസ് പിടികൂടിയത്. കണ്ണുര്‍…

മരം വീണ് വീട് തകര്‍ന്നു

കഴിഞ്ഞ ദിവസം വൈകുന്നേരത്തെ ശക്തമായ മഴയിലും കാറ്റിലും വന്‍മരം പൊട്ടിവീണ് മേപ്പാടി വിത്തുകാട് ഭൂസമരകേന്ദ്രത്തില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. കൂലിപ്പണിക്കാരനായ അയനിക്കണ്ടി മനോജ്-സീത ദമ്പതികളുടെ വീടിനുമേലെയാണ് സമീപത്ത് നിന്നിരുന്ന…

കുഞ്ഞനന്തന്‍ നമ്പ്യാര്‍ക്ക് ആദരാഞ്ജലികള്‍

മാനന്തവാടി: പൊങ്ങിനി ക്ഷേത്രം ട്രസ്റ്റിയും എടവക ശ്രീ ചൊവ്വയില്‍ ഭഗവതി ക്ഷേത്ര മുന്‍ സെക്രട്ടറിയു മായിരുന്ന കേളോത്ത് ഒ.ടി. കുഞ്ഞനന്തന്‍ നമ്പ്യാര്‍ (89) നിര്യാതനായി. എടവക ഗ്രാമപ്പഞ്ചായത്തംഗം, സേവാദള്‍ ജില്ലാ ചെയര്‍മാന്‍ എന്നീ നിലകളില്‍…

പോളിങ് ഉദ്യോഗസ്ഥര്‍ക്കായി പേപ്പര്‍പേന നിര്‍മ്മിച്ചു നല്‍കി വിദ്യാര്‍ത്ഥികള്‍

കല്‍പ്പറ്റ ഹരിത തിരഞ്ഞെടുപ്പ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി അവധിക്കാലം മാറ്റിവെച്ച് വിദ്യാര്‍ത്ഥികള്‍. മുണ്ടേരി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഒരാഴ്ചത്തെ…

എസ്.ഐ അധിക്ഷേപിച്ചതായി പരാതി

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണനെ പഞ്ചായത്ത് ഓഫീസിലെ ഫോണില്‍ വിളച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് ഗിരിജാ കൃഷ്ണന്‍. ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍…

മകന്റെ വിവാഹ ഒരുക്കത്തിനിടെ പിതാവ് മരിച്ചു

മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ വീടിന്റെ ടറസില്‍ നിന്നും വീണ് മദ്ധ്യ വയസ്‌ക്കന്‍ മരിച്ചു. കല്‍പ്പറ്റ ബൈപ്പാസിന് സമീപം പുല്‍പ്പാറ വാലത്ത് കൃഷ്ണന്‍ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഈ മാസം 20 ന് മകന്റെ വിവാഹം…

വാഹനാപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തവിഞ്ഞാല്‍ യവനാര്‍കുളം കാര കടയില്‍ ബെന്നിയുടെ മകന്‍ ആദര്‍ശ് (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ന് മുതിരേരി സ്‌കൂളിനു സമീപം വെച്ചായിരുന്നു അപകടമുണ്ടായത്. കോഴിക്കോട്…

രൂപതയോട് ജനങ്ങള്‍ക്ക് ചിലത് പറയാനുണ്ട്

സിസ്റ്റര്‍ ലൂസിക്കെതിരായ സഭാ നടപടി രൂപതയോട് ജനങ്ങള്‍ക്ക് ചിലത് പറയാനുണ്ട് പൊതുസംവാദത്തിനൊരുങ്ങി ഐക്യദാര്‍ഡ്യ സമിതി. സിസ്റ്റര്‍ ലൂസി ഒറ്റക്കല്ല ജനകീയ ഐക്യദാര്‍ഡ്യം 13 ന് മാനന്തവാടിയില്‍. 13 ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന ഐക്യദാര്‍ഢ്യ…
error: Content is protected !!