വാഹനാപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തവിഞ്ഞാല്‍ യവനാര്‍കുളം കാര കടയില്‍ ബെന്നിയുടെ മകന്‍ ആദര്‍ശ് (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ന് മുതിരേരി സ്‌കൂളിനു സമീപം വെച്ചായിരുന്നു അപകടമുണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!