കോണ്‍ഗ്രസ് കല്‍പ്പറ്റയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

0

സുപ്രീം കോടതി വിധി മന്ത്രി വി.ശിവന്‍കുട്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കല്‍പ്പറ്റയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ് എം.എ. ജോസഫ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ.കെ.രാജേന്ദ്രന്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, കെ.ശശികുമാര്‍, സുന്ദര്‍ രാജ് എടപട്ടി, കെ. ഹര്‍ഷല്‍, സന്തോഷ് കൈനാട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!