കുഞ്ഞനന്തന്‍ നമ്പ്യാര്‍ക്ക് ആദരാഞ്ജലികള്‍

0

മാനന്തവാടി: പൊങ്ങിനി ക്ഷേത്രം ട്രസ്റ്റിയും എടവക ശ്രീ ചൊവ്വയില്‍ ഭഗവതി ക്ഷേത്ര മുന്‍ സെക്രട്ടറിയു മായിരുന്ന കേളോത്ത് ഒ.ടി. കുഞ്ഞനന്തന്‍ നമ്പ്യാര്‍ (89) നിര്യാതനായി. എടവക ഗ്രാമപ്പഞ്ചായത്തംഗം, സേവാദള്‍ ജില്ലാ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വി.പി. രുഗ്മിണി. മക്കള്‍: വി.പി. ബാലചന്ദ്രന്‍, രവീന്ദ്രന്‍, പ്രദീപ് കുമാര്‍, പരേതയായ രേണുക. മരുമക്കള്‍: കെ.കെ. വിജയലക്ഷ്മി, പ്രിയ, എ.പി. സ്മിത, എ. അനന്തന്‍ നമ്പ്യാര്‍ സംസ്‌കാരം ഇന്ന് വൈകിട്ട് 6.30 ന് വീട്ടുവളപ്പില്‍.

Leave A Reply

Your email address will not be published.

error: Content is protected !!