യുവതിയെ പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റില്‍

0

കാട്ടിക്കുളം യുവതിയെ പീഡിപ്പിച്ച സംഭവം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ബലാല്‍സംഗവുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയെ തുടര്‍ന്ന് തളിപറമ്പ് പാണപുഴ പാലക്കാവളപ്പില്‍ ശരത്ത്ലാലിനെ തിരുനെല്ലി പോലീസ് പിടികൂടിയത്. കണ്ണുര്‍ പരിയാരത്ത് വെച്ചാണ് എസ്.ഐ രജിഷ് തെരുവരത്ത് പിടികയിലും സംഘവും പ്രതിയെ അറസറ്റ് ചെയ്തത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. എം.ആര്‍ ജിതിന്‍ ജെയ്സന്‍ ബേബി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!