കഴിഞ്ഞ ദിവസം വൈകുന്നേരത്തെ ശക്തമായ മഴയിലും കാറ്റിലും വന്‍മരം പൊട്ടിവീണ് മേപ്പാടി വിത്തുകാട് ഭൂസമരകേന്ദ്രത്തില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. കൂലിപ്പണിക്കാരനായ അയനിക്കണ്ടി മനോജ്-സീത ദമ്പതികളുടെ വീടിനുമേലെയാണ് സമീപത്ത് നിന്നിരുന്ന കൂറ്റന്‍ വയല്‍വേങ്ങ മരം പതിച്ചത്. വീടും വീട്ടുപകരണങ്ങളും പൂര്‍ണ്ണമായും നശിച്ചു. മേപ്പാടി പഞ്ചായത്ത് 5-ാം വാര്‍ഡിലാണ് സംഭവം.
Sign in
Sign in
Recover your password.
A password will be e-mailed to you.