കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ചില വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവിഡ് വ്യാപന തോതും വാക്‌സിനേഷന്‍ പുരോഗതിയും പരിഗണിച്ചാണിത്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ എന്നിവക്ക് ഇത് ബാധകമാകും.
Sign in
Sign in
Recover your password.
A password will be e-mailed to you.