Sign in
Sign in
Recover your password.
A password will be e-mailed to you.
കവുങ്ങ് ദേഹത്ത് വീണ് മദ്ധ്യവയസ്‌ക്കന്‍ മരിച്ചു
കവുങ്ങ് മുറിക്കുന്നതിനിടെ കവുങ്ങ് ദേഹത്ത് വീണ് മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. എടവക എള്ളുമന്ദം പെരിഞ്ചോല തറവാട്ടിലെ ബാലന്‍ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. ഭാര്യ: തേയി, മക്കള്‍: സുജാത, സുമിത്ര, സുജിത.
സ്ത്രീ സുരക്ഷയും വനിതാ സംവരണവും ഉറപ്പാക്കും: ഉമ്മന്‍ ചാണ്ടി
കല്‍പ്പറ്റ: യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീ സുരക്ഷയും വനിതാ സംവരണവും ഉറപ്പാക്കുമെന്ന് ഉമ്മന്‍ ചാണ്ടി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി. എഫ്. സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ…
കഞ്ചാവുമായി യുവാവ് പിടിയില്‍
അര കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. വരയാല്‍ തട്ടേകാട്ടില്‍ പി.കെ.ഷറഫുദീന്‍ (40) നെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ഷറഫുദീനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി പേര്യയില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.…
അധിക ബാലറ്റ് യൂണിറ്റുകളുടെ പരിശോധന തുടങ്ങി
വയനാട് ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടിയതോടെ കണ്ണൂരില്‍ നിന്ന് എത്തിച്ച അധിക ബാലറ്റ് യൂണിറ്റുകളുടെ പരിശോധന തുടങ്ങി. പുതുതായി കൊണ്ടുവന്ന 750 ബാലറ്റ് യൂണിറ്റുകളാണ് മാനന്തവാടി വെയര്‍ഹൗസ് ഗോഡൗണില്‍ രാഷ്ട്രീയപ്പാര്‍ട്ടി…
യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് അഥീനയ്ക്ക്
വെള്ളമുണ്ട കരിങ്ങാരി യു.പി. സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിനിയായ അഥീനയ്ക്ക് യു.എസ്.എസ് സ്‌കോളര്‍ഷിപ്പ്. സ്‌കൂള്‍തല കലാമത്സരങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ കലാകാരി കൂടിയാണ് അഥീന. വെള്ളമുണ്ട ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് സ്‌കൂളിലെ വൈസ്…
തിരുനെല്ലിയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍.
തിരെഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് തിരുനെല്ലി ആശ്രമം സ്‌കൂളിലാണ് മാവോവാദി പോസ്റ്ററുകള്‍ പതിച്ചത്.സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു.
മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെറ്റപ്പാലം ഓലിക്കല്‍ മത്തായിയുടെ മകന്‍ അഭിലാഷ്(38) ആണ് മരിച്ചത്.മരത്തില്‍ നിന്ന് വീണ് പരിക്കേറ്റത് തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…
ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കനിവ് 2019ന് തുടക്കമായി
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി യുവ തേറ്റമലയും,മിറാക്കിള്‍ യൂത്ത് ക്ലബും,ടീം മേമനയും സംഘടിപ്പിക്കുന്ന ഫ്ളഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കനിവ് 2019ന് തുടക്കമായി.ഇന്നും നാളെയും വൈകുന്നേരം 6 മണി മുതല്‍ തേറ്റമല സ്‌കൂള്‍ ഗ്രൗണ്ടിലാണ്…
കഞ്ചാവും ഹാഷിഷുമായി യുവാക്കളെ പിടികൂടി
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ കഞ്ചാവും ഹാഷിഷുമായി കാസര്‍കോട് സ്വദേശികളെ പിടികൂടിയത്. കാസര്‍കോട് നീലേശ്വരം സ്വദേശികളായ റാഷിദ് (29),അഷ്‌ക്കര്‍(26) എന്നിവരാണ് പിടിയിലായത്.ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും…
ആവേശമായി കിസാന്‍മാര്‍ച്ച്
പുല്‍പ്പള്ളി നഗരത്തെ പ്രകമ്പനം കൊള്ളിച്ച് കിസാന്‍മാര്‍ച്ച്. കര്‍ഷകരും കര്‍ഷക പ്രതിനിധികളുമടക്കം 1000 കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്.പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റിന് ശേഷം…