സംസ്ഥാനത്ത് ഇ പോസ് മെഷീന്‍ തകരാര്‍,റേഷന്‍ വിതരണം മുടങ്ങി

0

ഇന്നലെ വൈകീട്ട് മുതലാണ് സര്‍വ്വര്‍ തകരാറിലായത്. ജില്ലയിലും റേഷന്‍ വിതരണം അവതാളത്തില്‍. റേഷന്‍ കടകള്‍ അടച്ചിടാനൊരുങ്ങി റേഷന്‍ വ്യാപാരികള്‍. റേഷന്‍ ലഭിക്കാതെ ആദിവാസികളടക്കമുള്ള സാധാരണക്കാര്‍. കടകള്‍ അടച്ചിട്ടാന്‍ നിയമപരമായി നേരിടുമെന്ന് സിവില്‍ സപ്ലൈയിസ് വകുപ്പ്‌സംസ്ഥാനത്ത് ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്തും ജില്ലയിലും ഇ പോസ് മിഷന്‍ തകരാറിലായതോടെ റേഷന്‍ വിതരണം മുടങ്ങി. ഇന്നലെ വൈകീട്ടോടെയാണ് സര്‍വ്വര്‍ തകരാറിലായതോടെ റേഷന്‍ വിതരണം മുടങ്ങിയത്. റേഷന്‍ വിതരണം മുടങ്ങിയതോടെ ആദിവാസികളടക്കമുള്ളവര്‍ റേഷന്‍ കിട്ടാതെ വലയുകയാണ് റേഷന്‍ നല്‍കാന്‍ കഴിയാത്തതോടെ കടകള്‍ അടച്ചിടാനാണ് റേഷന്‍ വ്യാപാരികളുടെ തീരുമാനവും.

 

Leave A Reply

Your email address will not be published.

error: Content is protected !!