കവുങ്ങ് ദേഹത്ത് വീണ് മദ്ധ്യവയസ്‌ക്കന്‍ മരിച്ചു

0

കവുങ്ങ് മുറിക്കുന്നതിനിടെ കവുങ്ങ് ദേഹത്ത് വീണ് മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. എടവക എള്ളുമന്ദം പെരിഞ്ചോല തറവാട്ടിലെ ബാലന്‍ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. ഭാര്യ: തേയി, മക്കള്‍: സുജാത, സുമിത്ര, സുജിത.

Leave A Reply

Your email address will not be published.

error: Content is protected !!