മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

0

മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെറ്റപ്പാലം ഓലിക്കല്‍ മത്തായിയുടെ മകന്‍ അഭിലാഷ്(38) ആണ് മരിച്ചത്.മരത്തില്‍ നിന്ന് വീണ് പരിക്കേറ്റത് തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവെയാണ് അഭിലാഷ് മരിച്ചത്.സംസ്‌കാരം ശനിയാഴ്ച(13.4.19) 5 മണിക്ക് ചെറ്റപ്പാലം സെന്റ് മേരിസ് പള്ളി സെമിത്തേരിയില്‍ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!