തിരുനെല്ലിയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍.

0

തിരെഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് തിരുനെല്ലി ആശ്രമം സ്‌കൂളിലാണ് മാവോവാദി പോസ്റ്ററുകള്‍ പതിച്ചത്.സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!