കഞ്ചാവുമായി യുവാവ് പിടിയില്‍

0

അര കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. വരയാല്‍ തട്ടേകാട്ടില്‍ പി.കെ.ഷറഫുദീന്‍ (40) നെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ഷറഫുദീനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി പേര്യയില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാളെ കൂടാതെ പേര്യ സ്വദേശിയും അറസ്റ്റില്‍.

Leave A Reply

Your email address will not be published.

error: Content is protected !!