വോട്ടവകാശം വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് മാത്രം

കല്‍പ്പറ്റ: വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കിലും വോട്ടുചെയ്യാമെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യക്തിക്ക് മാത്രമേ വോട്ടു രേഖപ്പെടുത്താന്‍…

വോട്ടുചെയ്യാന്‍ 11 തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കും

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖല…

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു

കാട്ടിക്കുളം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം യുവാവിനെതിരെ പോലീസ് കേസെടുത്തു തോല്‍പെട്ടി വെള്ളറയിലെ റിയാസ് 27 നെതിരെയാണ് തിരുനെല്ലി പോലീസ് കേസെടുത്തത്. വിവാഹം ചെയ്യുമെന്ന് പറഞ്ഞ് പ്രലോഭിച്ച് പല തവണ കര്‍ണ്ണാടക കുടകില്‍ കൊണ്ടു പോയി…

ബത്തേരി ടൗണിനെ കാവിയില്‍ മുക്കി എന്‍.ഡി.എ യുടെ റോഡ് ഷോ

ബത്തേരി ഗാന്ധി ജംഗ്ഷനില്‍ ആരംഭിച്ച് ബത്തേരി ചുങ്കത്താണ് റോഡ് ഷോ അവസാനിച്ചത്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഷോയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ബത്തേരിയെ കാവിയില്‍ മുക്കിയുള്ള റോഡ് ഷോ ആയിരുന്നു ഇന്ന് നടന്നത്.…

കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമെതിരെ നിര്‍മ്മല സീതാരാമന്‍

കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ച് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍. പരാജയപ്പെട്ട എം.പിയാണ് രാഹുല്‍ എന്നും പ്രളയത്തിന്റെ ഉത്തരവാദി പിണറായി വിജയനാണെന്നും നിര്‍മ്മല സീതാരാമന്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍…

ആകാശത്ത് വോട്ടില്ലെന്ന്: കോടിയേരി

വയനാട് മണ്ഡലം ചരിത്ര സംഭവമാവുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും വോട്ട് എണ്ണുമ്പോള്‍ ആകാശത്ത് വോട്ടില്ലെന്ന കാര്യം തെളിയിക്കപ്പെടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ്…

ഉയിര്‍പ്പിന്റെ പെരുന്നാള്‍

ഇന്ന് ഈസ്റ്റര്‍ ലോകമെങ്ങും ക്രൈസ്തവര്‍ പ്രത്യാശയുടെ പ്രതീകമായ ഉയിര്‍പ്പിന്റെ പെരുന്നാള്‍ ആഘോഷിക്കുന്നു. ഉയിര്‍പ്പുപെരുന്നാളുനോടനുബന്ധിച്ച് വയനാട്ടില്‍ വിവിധ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബ്ബാനകളിലും പ്രത്യേക ഉയിര്‍പ്പു ശുശ്രൂഷകളിലും…

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഏപ്രില്‍ 23ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനു വയനാട് ജില്ല ഒരുങ്ങി. പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍…

ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

ഏപ്രില്‍ 23 വരെ ജില്ലയില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ വേനല്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി…

കാര്‍ഷിക പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണും: പ്രിയങ്ക ഗാന്ധി

പുല്‍പ്പള്ളി: വയനാടിന്റെ കാര്‍ഷിക പ്രശ്‌നങ്ങളുള്‍പ്പടെയുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ പരിഹരിക്കുമെന്ന് പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ ഉറപ്പ് നല്‍കി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍…
error: Content is protected !!