ഇന്ന് ഈസ്റ്റര്‍ ലോകമെങ്ങും ക്രൈസ്തവര്‍ പ്രത്യാശയുടെ പ്രതീകമായ ഉയിര്‍പ്പിന്റെ പെരുന്നാള്‍ ആഘോഷിക്കുന്നു. ഉയിര്‍പ്പുപെരുന്നാളുനോടനുബന്ധിച്ച് വയനാട്ടില്‍ വിവിധ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബ്ബാനകളിലും പ്രത്യേക ഉയിര്‍പ്പു ശുശ്രൂഷകളിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കുരിശു മരണത്തിന് ശേഷം മൂന്നാ നാള്‍ യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ദിവ്യ സ്മരണയിലാണ് ഈസ്റ്റര്‍ കൊണ്ടാടുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.