വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു
കാട്ടിക്കുളം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം യുവാവിനെതിരെ പോലീസ് കേസെടുത്തു തോല്‍പെട്ടി വെള്ളറയിലെ റിയാസ് 27 നെതിരെയാണ് തിരുനെല്ലി പോലീസ് കേസെടുത്തത്. വിവാഹം ചെയ്യുമെന്ന് പറഞ്ഞ് പ്രലോഭിച്ച് പല തവണ കര്‍ണ്ണാടക കുടകില്‍ കൊണ്ടു പോയി പീഡിപിച്ചെന്നാണ് കേസ് റിയാസിനെതിരെ 376 എസ്.ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട് കഴിഞ്ഞ മാസം 15 ന് മാനന്തവാടി എസ്.എം.എസ്. ഡി.വൈ.എസ്.പിക്ക് തിരുനെല്ലി അരണപാറ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് തിരുനെല്ലി പോലീസ് കേസെടുത്തത്.