ഇത്തവണത്തെ മണ്ഡലകാല മഹോത്സവത്തിന്റെ ആദ്യ നാല് ദിവസത്തിനുള്ളില്‍ അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത് രണ്ടേമുക്കാല്‍ ലക്ഷം ഭക്തരാണ് . ഇനിയുള്ള ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കുമെന്നാണ് ഓണ്‍ലൈന്‍ കണക്കുകള്‍ നല്‍കുന്ന വിവരം. നടതുറന്ന ദിവസം 26378 പേരാണ്. അന്‍പതിനായിരത്തിലധികം ഭക്തരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വെര്‍ച്വല്‍ ക്യൂബുക്ക് ചെയ്ത പതിനെട്ടാം പടി ചവിട്ടിയത്.അതേസമയം ഭക്തരുടെ കാത്തിരിപ്പിനുള്ള സമയക്രമത്തിലും നിലവില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ഷേത്രം തുറക്കുകയും ഉച്ചക്ക് ഒരു മണിക്ക് നട അടയ്ക്കുകയും ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.