കഥാപ്രസംഗത്തില്‍ രണ്ടാം തവണയും മേഘ്‌ന ഗോവിന്ദ്

ബത്തേരി: ഹിറ്റ്ലറിന്റെ ഗ്യാസ് ചേമ്പറിന്റെ കഥപറഞ്ഞ് കഥാപ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടി മേഘ്‌ന ഗോവിന്ദ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മേഘ്‌ന ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുന്നത്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ്…

കലോത്സവ വേദിയില്‍ രുചിയുടെ മേളപ്പെരുപ്പം തീര്‍ത്ത് ചന്ദ്രനും കൂട്ടരും

കല്‍പ്പറ്റ പൊന്നട സ്വദേശിയായ സി.എന്‍.ചന്ദ്രന്റെ നേതൃത്വത്തില്‍ പത്തംഗങ്ങളാണ് മേളയില്‍ എത്തുന്ന ആയിരങ്ങള്‍ക്ക് രുചികരമായ ഭക്ഷണമൊരുക്കി നല്‍കുന്നത്. മേള ആരംഭിച്ച ഒന്നാം തീയ്യതി മുതല്‍ ഇവര്‍ കലോത്സവ കലവറയില്‍ സജീവമായുണ്ട്. ദിവസം മൂന്നുനേരം…

ദൈവ ദശകത്തിന് മോഹിനിയാട്ടത്തിന്റെ ചുവടുകള്‍

പുല്‍പ്പള്ളി: ശ്രീനാരായണ ഗുരുവിന്റെ ദൈവദശകത്തിലെ വരികള്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി പതിഞ്ഞ ഈണത്തില്‍ ചൊല്ലി 101 നര്‍ത്തകിമാര്‍ മോഹിനിയാട്ടത്തിന് ചുവട് വെച്ച വ്യത്യസ്ഥ ദൃശ്യാനുഭവം പുല്‍പ്പള്ളിയിലെ കലാസ്വാദകരെ വിസ്മയിപ്പിച്ചു. സീതാദേവി…

വ്യത്യസ്ത പ്രമേയവുമായി മൈമിംഗ് ടീമുകള്‍

ബത്തേരി: ഇന്റര്‍സോണ്‍ മത്സരത്തില്‍ അവതരണത്തില്‍ വ്യത്യസ്തത പുലര്‍ത്തി മെമിംഗ് ടീമുകള്‍. രണ്ടാമത്തെ വേദിയായ രോഹിത് വെമുലയിലാണ് നിറഞ്ഞ സദസ്സിന്റെ മുന്നില്‍ അവതരണ മികവ് കൊണ്ട് മൈമിംഗ് ടീമുകള്‍ മികവ് പുലര്‍ത്തിയത്. വിശപ്പടക്കാന്‍ അന്നം…

ഇരട്ട റാങ്ക് നേടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീന്‍ മൗണ്ട് സ്‌കൂള്‍.

2018-19 അധ്യായന വര്‍ഷത്തില്‍ കേരള ഹിന്ദി പ്രചാര സഭ നടത്തിയ സുഗമ ഹിന്ദി പരീക്ഷയില്‍ സിബിഎസ്ഇ,ഐസിഎസ്ഇ തലത്തില്‍ വയനാട് ജില്ലയില്‍ ഇരട്ട റാങ്ക് നേടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീന്‍ മൗണ്ട് സ്‌കൂള്‍.ആറാംതരം പരീക്ഷയില്‍ ആയിഷ നബിശിലയും,…

മാനന്തവാടിയെ മാലിന്യവാടിയാക്കി

മാനന്തവാടി റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവായി. നടപടി എടുക്കാതെ നഗരസഭ. താഴെയങ്ങാടി റോഡിലും ഹൈസ്‌കൂള്‍ റോഡിലുമാണ് ഏറ്റവും കൂടുതല്‍ മാലിന്യം തള്ളുന്നത്. മാലിന്യം തള്ളിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി…

വന്‍മരം കടപുഴകിവീണ് വീട് തകര്‍ന്നു

മേപ്പാടി കുന്നമംഗലം കുന്നില്‍ മരം കടപുഴകി വീണ് വീടിന്റെ പിന്‍ഭാഗം തകര്‍ന്നു. കുന്നത്തുപീടികയില്‍ ഹംസയുടെ വീടിനു മുകളിലാണ് ശക്തമായ കാറ്റില്‍ മരം വീണത്. ഈ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.സമീപത്തെ സ്വകാര്യ…

മരങ്ങള്‍ മാറ്റാന്‍ നടപടിയില്ല; പാലം ഭീഷണിയില്‍

ബാവലി പാലത്തിനടിയില്‍ പ്രളയത്തില്‍ വന്നടിഞ്ഞ മരങ്ങള്‍ മാറ്റാന്‍ നടപടിയില്ല. പാലം അപകട ഭീഷണിയുടെ നിഴലില്‍. ലക്ഷങ്ങള്‍ വിലവരുന്ന മരങ്ങള്‍ മാറ്റാത്തതോടെ വനം വകുപ്പിനും ലക്ഷങ്ങളുടെ നഷ്ടം. വീണ്ടും മഴക്കാലമെത്തുന്നതോടെ മരങ്ങള്‍ വന്നടിഞ്ഞാല്‍…

ഡി.എഫ്.ഒ ഓഫീസിന് മുന്‍പില്‍ സമരം

മാനന്തവാടി ആദിവാസികളുടെ വീട് നിര്‍മ്മാണം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ആദിവാസികള്‍ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ഓഫീസില്‍ സമരം നടത്തുന്നു. തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറ മധ്യപ്പാടി കാട്ടുനായിക്ക കോളനിയിലെ സുനിത രമേശന്‍, ജാനുബാലന്‍…

വയനാര്‍ട്ടിന് യവനിക ഉയര്‍ന്നു

കാലിക്കറ്റ് വാഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം വയനാര്‍ട്ടിന് ബത്തേരി സെന്റ് മേരിസ് കോളേജില്‍ യവനിക ഉയര്‍ന്നു. ഇനി 3 നാള്‍ ബത്തേരിക്ക് ഉത്സവ രാവുകള്‍. അതിജീവനത്തിന്റെ ഉത്സവം എന്ന സന്ദേശവുമായാണ് ഇത്തവണ ഇന്റര്‍സോണ്‍ കലോത്സവം ചുരം കയറി എത്തിയത്.…
error: Content is protected !!