Sign in
Sign in
Recover your password.
A password will be e-mailed to you.
സെമിനാരി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പയ്യമ്പള്ളി കൂടല്‍കടവ് പുഴയില്‍ സെമിനാരി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാട്ടിക്കുളം ആലത്തൂര്‍ പാലവിള സാന്‍ജോ ഫിലിപ്പ് (17) ആണ് മരിച്ചത്. പാലവിള ഫിലിപ്പ്-റോസ് മേരി ദമ്പതികളുടെ ഏക മകനാണ്. ബത്തേരി മലങ്കര കത്തോലിക്കാ സെമിനാരിയില്‍ വൈദിക…
ജില്ലയില്‍ കളിമണ്ണ് കിട്ടാനില്ല; മണ്‍കല നിര്‍മ്മാണം പ്രതിസന്ധിയില്‍
മാനന്തവാടി: മണ്‍കലങ്ങള്‍ക്കും മണ്ണു കൊണ്ടുണ്ടാക്കുന്ന പാത്രങ്ങള്‍ക്കും നിലവില്‍ നല്ല വിലയും കച്ചവടവും നടക്കുന്നുണ്ടെങ്കിലും ജില്ലയില്‍ കളിമണ്ണ് കിട്ടാത്തതിനാല്‍ ഈ മേഖല പ്രതിസന്ധി നേരിടുകയാണ്. ജില്ലയില്‍ മേപ്പാടി, നത്തംകുനി എന്നിവിടങ്ങളിലാണ്…
മുത്തങ്ങയില്‍ വാഹനാപകടം; മരണപ്പെട്ടത് കോഴിക്കോട് സ്വദേശി
മുത്തങ്ങയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കുന്നേല്‍ ജോസ് തോമസ് (70) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ഷീല (64) ക്ക് കൈക്കും…
വിസ തട്ടിപ്പ്: മേപ്പാടി സ്വദേശി നാട്ടില്‍ തിരിച്ചെത്തി
തൊഴില്‍ വിസ വാഗ്ദാനം നല്‍കി ഏജന്റുമാര്‍ വഞ്ചിച്ചതായി പരാതി. മേപ്പാടി ചൂരല്‍മല സ്വദേശി ഇലപ്പുള്ളി സിദ്ദിഖാണ് തട്ടിപ്പിനിരയായത്. കല്‍പ്പറ്റ തലശ്ശേരി സ്വദേശികളായ രണ്ടുപേര്‍ ചേര്‍ന്ന് 65000 രൂപ തട്ടിയെടുക്കുകയും വിസിറ്റിംഗ് വിസയില്‍ ഒമാന്‍…
യു.എന്‍ സമ്മേളനത്തിലേക്ക് ചീരാലുകാരിയും
ഐക്യരാഷ്ട്രസഭയുടെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തിലേക്ക് വയനാട്ടുകാരിയും. ചീരാലിലെ മൈന ഉമൈബാനാണ് മെയ് 19 മുതല്‍ 27 വരെ ജനീവയില്‍ യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുക. മമ്പാട് എം.ഇ.എസ് കോളേജ് മലയാള വിഭാഗം മേധാവിയായ ഡോ.മൈന ഉമൈബാന്‍…
രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
കമ്പളക്കാട് തേര്‍വാടിക്കുന്ന് അയല്‍പക്ക വേദിയുടെ ആഭിമുഖ്യത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. അയല്‍പക്ക വേദി പ്രസിഡണ്ട് സി. രാജന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.എന്‍ സുമ അധ്യക്ഷയായിരുന്നു. സുധാകരന്‍. യു.എന്‍,…
സമഗ്ര ശുചീകരണ യജ്ഞം വിജയം
മഴക്കാലപൂര്‍വ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി നടക്കുന്ന സമഗ്ര ശുചീകരണ യജ്ഞത്തിനായി നാടൊന്നിച്ചു. മാലിന്യമുക്ത വയനാടിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവ തദ്ദേശസ്വയംഭരണ…
വാഹനങ്ങള്‍ കൂട്ടിയിടിച്ചു; നാല് പേര്‍ക്ക് പരിക്ക്
പനമരം അഞ്ചുകുന്ന് ആറാംമൈലിലെ അപകട വളവില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. ഇരിട്ടി സ്വദേശികളായ ജോണ്‍, ജിജോ,ബെന്നി എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.ആരുടെയും പരിക്ക് ഗുരുതരമല്ല.മാനന്തവാടിയില്‍…
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; കാര്‍ യാത്രികന് പരിക്ക്
പേര്യ 37ല്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. കാര്‍ യാത്രികന് പരിക്ക്. പരിക്കേറ്റ പേര്യ സ്വദേശി കെ.സി മൊയ്തുവിനെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികിലെ വീട്ടുമുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്. ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു…
വീട്ടുനമ്പര്‍ നിഷേധിച്ച് നഗരസഭ പരാതിയുമായി വീട്ടമ്മ
വീട്ടുനമ്പറും ശുചിമുറി നിര്‍മ്മിക്കാനുമുള്ള അനുമതിയും നഗരസഭ നല്‍കുന്നില്ല പരാതിയുമായി വീട്ടമ്മ രംഗത്ത്. ബത്തേരി നഗരസഭയിലെ മണിച്ചിറ ബ്ലാത്തന്‍കര ആയിഷാബിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം നഗരസഭ കെട്ടിട നിര്‍മ്മാണ ചട്ടം…