രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

0

കമ്പളക്കാട് തേര്‍വാടിക്കുന്ന് അയല്‍പക്ക വേദിയുടെ ആഭിമുഖ്യത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. അയല്‍പക്ക വേദി പ്രസിഡണ്ട് സി. രാജന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.എന്‍ സുമ അധ്യക്ഷയായിരുന്നു. സുധാകരന്‍. യു.എന്‍, ഒ.എ വീരേന്ദ്രകുമാര്‍, എ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലാബ് ടെക്നീഷ്യന്‍ ഋഷഭരാജ് ഗ്രൂപ്പ് നിര്‍ണയം നടത്തി. പ്രദേശത്തെ നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!