കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; കാര്‍ യാത്രികന് പരിക്ക്

0

പേര്യ 37ല്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. കാര്‍ യാത്രികന് പരിക്ക്. പരിക്കേറ്റ പേര്യ സ്വദേശി കെ.സി മൊയ്തുവിനെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികിലെ വീട്ടുമുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്. ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!