ജി.പി.എസിനെതിരെ ടാക്‌സി ഉടമകള്‍

കല്‍പ്പറ്റ: ടാക്‌സി വാഹനങ്ങള്‍ക്ക് ജി.പി.എസ് സംവിധാനം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വാഹന ഉടമകളെ ബുദ്ധിമുട്ടിക്കുന്നു. ടാക്‌സി വാഹനങ്ങളില്‍ നടക്കുന്ന അക്രമങ്ങളും വാഹനമോഷണവും തടയാന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞമാസം പുതിയ ഉത്തരവിറക്കിയത്.…

ഭൂമി വിണ്ട് കീറല്‍ ആശങ്കള്‍ക്കിടയാക്കുന്നു

മാനന്തവാടി: കഴിഞ്ഞ ദിവസത്തെ വേനല്‍മഴയോടനുബന്ധിച്ച് ഉണ്ടായ ഇടി മിന്നലില്‍ ഭൂമി വിണ്ട് കീറീയത് വീണ്ടും ആശങ്കകള്‍ക്കിടയാക്കുന്നു. മാനന്തവാടി പെരുവകയിലാണ് 40 മീറ്ററോളം ഭൂമി വീണ്ട് കീറിയത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വടക്കെ വയനാടിന്റെ വിവിധ…

കനറാ ബാങ്ക് ഉപരോധിച്ചു

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി, അഖിലേന്ത്യ കിസാന്‍ സഭ എന്നിവയുടെ നേതൃത്വത്തില്‍ കനറാ ബാങ്ക് മാനന്തവാടി ശാഖ ഉപരോധിച്ചു. രാവിലെ 8.30 ഓടെയാണ്…

കോഴി ഇറച്ചിക്ക് പൊള്ളുന്ന വില

കല്‍പ്പറ്റ: അയല്‍ സംസ്ഥാനങ്ങളില്‍ ഇറച്ചി കോഴിയുടെ ഉല്‍പാദനം കുറഞ്ഞതിന് വില വര്‍ധനവിന് കാരണമാകുന്നു. പ്രതികൂല കലാവസ്ഥയും, ഫാമുകളിലെ ജലലഭ്യത കുറവിനെയും തുടര്‍ന്ന് കമ്പനികള്‍ ഉല്‍പാദനം നിയന്ത്രിച്ചതാണ് വില ഉയരാന്‍ കാരണമായത്. രണ്ടാഴ്ച്ച…

വൈറലാകാന്‍ പാഠ്യ ആപ്ലിക്കേഷന്‍

കമ്പളക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാനും ഉപരിപഠനത്തില്‍ വിദഗ്ധ ഉപദേശങ്ങള്‍ നല്‍കാനുമുള്ള ഒരു കിടിലന്‍ ആപ്ലിക്കേഷനുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍. കമ്പളക്കാട് സ്വദേശി ആനന്ദ് ജോര്‍ജ്ജ് എന്ന…

പുസ്തകം പ്രകാശനം ചെയ്തു

കല്‍പ്പറ്റ: മാലിന്യസംസ്‌കരണം കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന പെന്‍സില്‍ ക്യാമ്പില്‍ തയ്യാറാക്കിയ കൈപ്പുസ്തകം പ്രകാശനം ചെയ്തു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എ.ആര്‍…

പനമരം സെന്റ് ജൂഡ്‌സ് ചര്‍ച്ചിന്റെ കൂദാശ മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം…

പനമരം സെന്റ് ജൂഡ്‌സ് ചര്‍ച്ചിന്റെ കൂദാശയും ഇടവക അജപാലന കേന്ദ്രത്തിന്റെയും ലൈദിക മന്ദിരത്തിന്റെയും വെഞ്ചരിപ്പും മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിച്ചു. ഇതോടെ 135 കുടുംബങ്ങളുമായി പനമരം പുതിയ ഇടവകയായി.മതമൈത്രി…

കമ്പളക്കാട് വസ്ത്രോല്‍സവം 2019ന് തുടക്കമായി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ കമ്പളക്കാട് സംഘടിപ്പിക്കുന്ന വസ്ത്രോല്‍സവം 2019ന് തുടക്കമായി.വസ്ത്രോല്‍സവം 2019 ന്റെ ആഘോഷത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് ടൗണില്‍ വിളംബര ഘോഷയാത്ര…

ജനവാസകേന്ദ്രത്തിലേക്ക് സെപ്റ്റിക് മാലിന്യം ഒഴുക്കുന്നു

ജില്ലയില്‍ കോളറ അടക്കം റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ബത്തേരി ചുങ്കത്തുനിന്നും ആരംഭിക്കുന്ന മലിനജലം ഒഴുക്കുന്ന അഴുക്കുചാലിലൂടെയാണ് സെപ്റ്റിക് മാലിന്യം ഒഴുക്കുന്നത്.നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുകൂടെ കടന്നുപോകുന്ന ഈ…

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ സി.ഐ.റ്റി.യു ബത്തേരി ഏരിയസമ്മേളനം

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ സി.ഐ.റ്റി.യു ബത്തേരി ഏരിയസമ്മേളനം സംഘടിപ്പിച്ചു.മൂലങ്കാവില്‍ സമ്മേളനം സംഘടനാ ജില്ലാസെക്രട്ടറി കെ.സുഗതന്‍ ഉദ്ഘാടനം ചെയ്തു.ജിനീഷ്…
error: Content is protected !!