ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ സി.ഐ.റ്റി.യു ബത്തേരി ഏരിയസമ്മേളനം സംഘടിപ്പിച്ചു.മൂലങ്കാവില്‍ സമ്മേളനം സംഘടനാ ജില്ലാസെക്രട്ടറി കെ.സുഗതന്‍ ഉദ്ഘാടനം ചെയ്തു.ജിനീഷ് അധ്യക്ഷനായിരുന്നു.വി.വി.ബേബി,അനീഷ്.ബി.നായര്‍,കെ.എന്‍.കൃഷ്ണന്‍,അബ്ബാസ്,ബിന്ദു മനോജ് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.