വൈശാഖോത്സവത്തിന് വാള്‍ എഴുന്നെള്ളിച്ചു

കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു മുന്നോടിയായി മുതിരേരി ശിവക്ഷേത്രത്തില്‍ നിന്ന് വാള്‍ എഴുന്നെള്ളിച്ചു. മൂഴിയോട്ട് ഇല്ലത്ത് സുരേഷ് നമ്പൂതിരിയാണ് വാള്‍ എഴുന്നെള്ളിച്ചത്. വാള്‍ അക്കരെ കൊട്ടിയൂര്‍ അമ്പലത്തില്‍ എത്തുന്നതോടെ 27 നാള്‍ നീളുന്ന…

എസ്.ഐക്കെതിരെ നടപടിയെടുക്കണം: സിപി.ഐ.എം

സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് ക്രൂരമായി പെരുമാറുന്ന പുല്‍പ്പള്ളി സ്റ്റേഷന്‍ എസ്ഐക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഐഎം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പോലീസ് നയം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന…

അപകടക്കെണിയൊരുക്കി ദേശീയപാതയിലെ കുഴികള്‍

ബത്തേരി കല്‍പ്പറ്റ റോഡില്‍ കൊളഗപ്പാറ എക്സ് സര്‍വ്വീസ്മെന്‍ കോളനിക്കുസമീപമുള്ള കുഴികളാണ് പതിവായി അപടക്കെണികളാകുന്നത്. കുഴികള്‍ അടക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുന്നതായും നാട്ടുകാര്‍. കൊളഗപ്പാറയ്ക്കു സമീപമാണ് ദേശീയപാത 766ല്‍…

വന്യമൃഗശല്യത്തിനെതിരെ പോരാടാന്‍ കര്‍ഷക സംഘടനകള്‍

ജില്ലയിലെ വന്യമൃഗശല്യത്തിനെതിരെ പോരാടാന്‍ കര്‍ഷക സംഘടനകള്‍ കൈകോര്‍ക്കുന്നു. ബത്തേരിയില്‍ നടന്ന വിവിധ കര്‍ഷക സംഘടനകളുടെ നേതൃയോഗത്തിലാണ് തീരുമാനം. സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്കായി ശക്തമായി രംഗത്തിറങ്ങാനുമാണ് നീക്കം. ജില്ലയില്‍…

ഭാരതത്തിന്റെ സാഹോദര്യം ലോകത്തിന് മാതൃക: മലബാര്‍ ഭദ്ര സനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ്

ഒരു നൂലില്‍ കോര്‍ത്ത മുത്തുകള്‍ പോലെ നാനാജാതി മതസ്ഥര്‍ ഒറ്റക്കെട്ടായി ജീവിക്കുന്ന ഭാരതത്തിന്റെ സാഹോദര്യം ലോകത്തിന് മാതൃകയാണെന്ന് മലബാര്‍ ഭദ്ര സനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ്. മാനന്തവാടി വരടിമൂലയില്‍ പുതുക്കി പണിത മോര്‍ ഏലിയാസ്…

വി.ജി വിജയന്‍ അനുസ്മരണം മെയ് 19 ന്

വയനാട്ടിലെ മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന വി.ജി.വിജയന്റെ അനുസ്മരണ ദിനം വി.ജി.വിജയന്‍ അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച നടക്കും. രാവിലെ 10 മണിക്ക് കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനിലെ ട്രൈഡന്റ്…

31 മുതല്‍ ജി.പി.എസ് നിര്‍ബന്ധം

കല്‍പ്പറ്റ: വര്‍ധിച്ച ഇന്‍ഷുറന്‍സ് പ്രീമിയവും ഭാരിച്ച നികുതിയും ഓണ്‍ലൈന്‍ സര്‍വ്വീസുകളും പ്രതിസന്ധിയിലാക്കിയ സംസ്ഥാനത്തെ ടാക്‌സി ഉടമകളുടെയും ഡ്രൈവര്‍മാരുടെയും ദുരവസ്ഥയ്ക്ക് ആക്കംകൂട്ടി ജി.പി.എസ് സംവിധാനം. ഈ മാസം 31-നകം ഗ്ലോബല്‍ പൊസിഷനിങ്…

മജിസ്‌ട്രേറ്റുമാര്‍ക്ക് യാത്രയയപ്പ് നല്‍കി

മാനന്തവാടി കോടതിയില്‍ നിന്ന് സ്ഥലം മാറി പോകുന്ന ജുഡീഷ്യല്‍ മജിസ്ട്രേറ്റ്മാരായ ജംഗീഷ് നാരായണന്‍, പി. സുഷമ എന്നിവര്‍ക്ക് മാനന്തവാടി ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പിനൊപ്പം ഇഫ്താര്‍ സംഗമവും നടത്തി. ജില്ലാ സ്‌പെഷ്യല്‍ ജഡ്ജി…

വലയില്‍ കുടുങ്ങിയ മൂങ്ങയ്ക്ക് യുവാക്കള്‍ രക്ഷകരായി

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം അമ്പത്തിനാലിലാണ് വോളിബോള്‍ കളിക്കുന്നതിനായി കെട്ടിയ വലയില്‍ ഇന്ന് രാവിലെ മൂങ്ങ കുടുങ്ങിയത്. പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന് മൂങ്ങയെ രക്ഷപ്പെടുത്തി വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. മൂങ്ങക്ക്…

ക്രെയിനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കമ്പളക്കാട് പോലീസ് സ്റ്റേഷന് സമീപം ബൈക്കില്‍ ക്രെയിനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കണിയാമ്പറ്റ സ്വദേശി ഇളയിടത്ത് ഇബ്രായിയുടെ മകന്‍ മമ്മി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. പനമരത്തു നിന്ന് കല്‍പ്പറ്റയിലേക്ക്…
error: Content is protected !!