വലയില്‍ കുടുങ്ങിയ മൂങ്ങയ്ക്ക് യുവാക്കള്‍ രക്ഷകരായി

0

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം അമ്പത്തിനാലിലാണ് വോളിബോള്‍ കളിക്കുന്നതിനായി കെട്ടിയ വലയില്‍ ഇന്ന് രാവിലെ മൂങ്ങ കുടുങ്ങിയത്. പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന് മൂങ്ങയെ രക്ഷപ്പെടുത്തി വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. മൂങ്ങക്ക് പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം വനത്തിലേക്ക് തുറന്നു വിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!