വീണ്ടും പുലി ആടുകളെ ആക്രമിച്ചു

0

പുല്‍പ്പള്ളിയില്‍ പുലി ആടുകളെ ആക്രമിച്ചു. പുല്‍പ്പള്ളി പാടിച്ചിറ തറപ്പത്ത് കവലയില്‍ വാര്യാത്ത് വി.ടി തോമസിന്റെ വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയ രണ്ട് ആടുകളെയാണ് ഇന്ന് പുലര്‍ച്ചെ പുലി ആക്രമിച്ചത്. വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് പുലിക്കായി തിരച്ചില്‍ നടത്തുന്നു. ആക്രമണത്തില്‍ ആടുകളുടെ കഴുത്തിന് ഗുരുതര പരുക്കേറ്റു.

Leave A Reply

Your email address will not be published.

error: Content is protected !!