മിനിസിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ്  യൂണിയന്‍ ബത്തേരി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബത്തേരി മിനിസിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.പി. എഫ്. ആര്‍. ഡിഎ നിയമം പിന്‍വലിക്കുക, ആരോഗ്യ ഇന്‍ഷൂറന്‍സ്…

മാനന്തവാടിയില്‍ കേരളോത്സവത്തിന് തുടക്കമായി.

നഗരസഭയിലെ 20 ടീമുകള്‍ മാറ്റുരക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിദ്യാഭ്യാസ - കലാകായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം…

ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനാചരണം ജില്ലാതല ഉദ്ഘാടനം

ദേശീയ ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനം ജില്ലാതല പരിപാടി മാനന്തവാടി സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഡി.എം.ഒ.ഡോ.ആര്‍.രേണുക ഉദ്ഘാടനം ചെയ്തു.എന്‍.സി.ഡി.നോഡല്‍ ഓഫിസര്‍ ഡോ. പ്രിയാ സേനന്‍ അധ്യക്ഷയായിരുന്നു. ആരോഗ്യ കേരളം പ്രൊജറ്റ് മാനേജര്‍…

പഴശ്ശിരാജ അവാര്‍ഡ് ഡോ.ശശി തരൂരിന്

പഴശ്ശിരാജാ കോളേജ് ഏര്‍പ്പെടുത്തിയ പഴശ്ശിരാജ അവാര്‍ഡ് തിരുവനന്തപൂരം എം.പി ഡോ.ശശി തരൂരിന് നല്‍കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചരിത്രം, സംസ്‌കാരം ,രാഷ്ട്രീയം സാമൂഹ്യം ,വിദേശകാര്യം, സിനിമ, കായികം തുടങ്ങി…

കലാമാമാങ്കത്തിന് പടിഞ്ഞാറത്തറ ഒരുങ്ങി

പടിഞ്ഞാറത്തറ ഒരുങ്ങി, വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലാമേളയുടെ തിരക്കിലാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.പടിഞ്ഞാറത്തറ ഗവ.എച്ച് എസ് സ്‌കൂളില്‍ നടത്തുന്ന വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച്ച തിരി തെളിയും. പടിഞ്ഞാറത്തറ…

റ്റി.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

ശമ്പളം നല്‍കാത്ത മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് മാനന്തവാടി ഡിപ്പോയില്‍ റ്റി.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഡ്രൈവേഴ്സ് യൂണിയന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി യു.എം. സുനില്‍ മോന്‍ ഉദ്ഘാടനം ചെയ്തു.ഐ.എന്‍.ടി.യു.സി.…

ഗൗരിക്ക് കാക്കിയും ബെല്‍റ്റും

നാല് വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ കാട്ടുനായ്ക്ക വിധവ ഗൗരിക്ക് വനംവാച്ചറുടെ കാക്കിയും ബെല്‍റ്റും.തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി കക്കേരി കോളനിയിലെ ഗൗരി 48 ആണ് ഭര്‍ത്താവ് ഭസവന്റെ കാക്കി അണിയുന്നത്.2015 നവംബര്‍ 14 ന് വയനാട് വന്യജീവി…

മാറ്റിപ്പാര്‍പ്പിക്കേണ്ടത് 400-ലധികം കുടുംബങ്ങളെ

ജില്ലയില്‍ രണ്ട് പ്രളയങ്ങളുടെ പശ്ചാതലത്തില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടത് 400-ലധികം കൂടുംബങ്ങളെയെന്ന് റിപ്പോര്‍ട്ട്. പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച വിദഗ്ദ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അനധികൃത റിസോര്‍ട്ടു നിര്‍മ്മാണം അപകട സാധ്യത…

പൊലീസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു.

മീനങ്ങാടി സ്വദേശി കെ എ പി ഒന്നാം ബറ്റാലിയന്‍ അംഗം അനീഷാണ് ഇന്ന് കാലത്ത് തൃപ്പൂണിത്തുറയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണത്. മീനങ്ങാടി വേങ്ങൂര്‍ കോളനിയിലെ വാഴക്കണ്ടിയില്‍ ഭരതന്റെ മകനാണ് വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ശാസ്ത്രക്രിയ…

ഫാ.മാത്യു മുണ്ടോക്കുടിക്ക് കോര്‍ എപ്പിസ്‌കോപ്പ സ്ഥാനം നല്‍കും

ബത്തേരി രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.മാത്യു മുണ്ടോക്കുടിക്ക് കോര്‍ എപ്പിസ്‌കോപ്പ സ്ഥാനം നല്‍കുന്ന ചടങ്ങ് നവംബര്‍ ഒമ്പതിന് പുല്‍പ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ…
error: Content is protected !!