പൊലീസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു.

0

മീനങ്ങാടി സ്വദേശി കെ എ പി ഒന്നാം ബറ്റാലിയന്‍ അംഗം അനീഷാണ് ഇന്ന് കാലത്ത് തൃപ്പൂണിത്തുറയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണത്. മീനങ്ങാടി വേങ്ങൂര്‍ കോളനിയിലെ വാഴക്കണ്ടിയില്‍ ഭരതന്റെ മകനാണ് വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ശാസ്ത്രക്രിയ കഴിഞ്ഞ ആളാണ് അനീഷ്. മൃതദേഹം എറണാകുളത്ത്് ലേക്ഷോര്‍ ആശുപത്രിയില്‍.

Leave A Reply

Your email address will not be published.

error: Content is protected !!