മിനിസിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ്  യൂണിയന്‍ ബത്തേരി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബത്തേരി മിനിസിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.പി. എഫ്. ആര്‍. ഡിഎ നിയമം പിന്‍വലിക്കുക, ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുക, ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രതിഷേധ പരിപാടി സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഡി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വി. റ്റി മേരി ടീച്ചര്‍ അധ്യക്ഷയായിരുന്നു. വി. പി ശ്രീജയന്‍, നളിനി. കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!