റ്റി.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
ശമ്പളം നല്‍കാത്ത മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് മാനന്തവാടി ഡിപ്പോയില്‍ റ്റി.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഡ്രൈവേഴ്സ് യൂണിയന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി യു.എം. സുനില്‍ മോന്‍ ഉദ്ഘാടനം ചെയ്തു.ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് അന്‍വര്‍ സാദിഖ് അധ്യക്ഷനായിരുന്നു.കെ.എന്‍ അനില്‍കുമാര്‍, ടി.പി. മത്തായി.കെ. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു