അജ്ഞാതജീവി പശുവിന്റെ വാല്‍ കടിച്ചെടുത്തു

വാളാട് പള്ളിവാതുക്കല്‍ ആലിയുടെ പശുവിന്റെ വാലാണ് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ നഷ്ടമായത്. തീറ്റയെടുക്കാനായി കാടിനോട് ചേര്‍ന്ന ഭാഗത്തു കെട്ടിയതായിരുന്നു. ഉച്ചക്ക്് അഴിക്കാനായി ചെന്നപ്പോഴാണ് വാല്‍ നഷ്ടപ്പെട്ട് ചോരവാര്‍ന്ന നിലയില്‍ പശുവിനെ…

മീഡിയ റൂം ഉദ്ഘാടനം ചെയ്തു

നാല്‍പ്പതാമത് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള മീഡിയ റൂം ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി നൗഷാദ് മീഡിയ റൂം ഉദ്ഘാടനം നിര്‍വ്വഹിച്ചു.കെ ഹാരിസ് അദ്ധ്യക്ഷനായിരുന്നു.വിളംബര ജാഥയ്ക്ക്…

കുടില്‍ കെട്ടി സമരം തുടങ്ങി.

കുറിച്യാര്‍മലയില്‍ പീവീസ് ഗ്രൂപ്പ് എസ്റ്റേറ്റ് തൊഴിലാളികള്‍ തോട്ടഭൂമി കയ്യേറി കുടില്‍ കെട്ടി സമരം തുടങ്ങി. മൂന്നര മാസത്തോളമായി കമ്പനി ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ തോട്ടഭൂമി കൈയ്യേറി കുടില്‍ കെട്ടിയത്. സംയുക്ത സമര സമിതി…

മോദിയുടേത് മര്യാദയില്ലാത്ത സര്‍ക്കാര്‍

മോദി സര്‍ക്കാര്‍ ഇത്തവണ അധികാരത്തിലെത്തിയതിന് ശേഷം കഴിഞ്ഞ ആറ് മാസത്തെ ഭരണം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തികമേഖല പാടെ തകര്‍ന്നുവെന്ന് ശശി തരൂര്‍ എം പി.കേന്ദ്രം ഭരിക്കുന്നത് ജനാധിപത്യ മര്യാദ കാണിക്കാത്ത സര്‍ക്കാരാണെന്നും ശശി തരൂര്‍.…

വൃശ്ചിക സംക്രമദിനാഘോഷം ഈ മാസം 16ന്

വയനാടന്‍ ചെട്ടിസമുദായം വര്‍ഷംതോറും നടത്തിവരുന്ന തുലാം 30 വൃശ്ചിക സംക്രമദിനാഘോഷം ഈ മാസം 16ന് ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ നടത്തുമെന്ന് വയനാട് ചെട്ടിസര്‍വ്വീസ് സൊസൈറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍…

ശമ്പളമില്ല,തൊഴിലാളികള്‍ റിലേ സത്യാഗ്രഹത്തില്‍

കെ. എസ് ആര്‍ ടിസിയില്‍ തൊഴിലാളികള്‍ക്ക് ശമ്പള നിഷേധം; അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരവുമായി തൊഴിലാളികള്‍. ബത്തേരി ഡിപ്പോയിലെ തൊഴിലാളികളാണ് സമരം ആരംഭിച്ചിരിക്കുന്നത്. കെ. എസ് ആര്‍ ടി സിയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം വൈകുന്നതില്‍…

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ക്ഷയരോഗ വിമുക്ത പ്രവര്‍ത്തനങ്ങള്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ക്ഷയരോഗ വിമുക്ത പ്രവര്‍ത്തനങ്ങളുമായി ബത്തേരി മുനിസിപ്പാലിറ്റിയും ആരോഗ്യവകുപ്പും. ഇവരുടെ തൊഴിലിടങ്ങളിലും താമസ കേന്ദ്രങ്ങളിലും എത്തിയാണ് ക്ഷയരോഗ വിമുക്ത പദ്ധതി നടപ്പാക്കുന്നത്. ക്ഷയരോഗമുക്ത…

വായനശാല സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍: ഒ.ആര്‍.കേളു എം.എല്‍.എ

നാടിന്റെ സാംസ്‌ക്കാരിക കേന്ദ്രങ്ങളായി മാറാന്‍ വായനശാലകള്‍ക്കും ക്ലബ്ബുകള്‍ക്കും കഴിയണമെന്ന് ഒ.ആര്‍.കേളു എം.എല്‍.എ,മാനന്തവാടി ഇല്ലത്തുവയലില്‍ നിര്‍മ്മിച്ച മഹാത്മാവായനശാല & ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് കെട്ടിട ഉദ്ഘാടനം…

മൊബൈല്‍ ടവറിന്റെ ബാറ്ററികള്‍ മോഷ്ടിക്കാന്‍ശ്രമം

സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവറിന്റെ ബാറ്ററികള്‍ മോഷ്ടിക്കാന്‍ശ്രമം; ടെക്നീഷ്യന് മൊബൈലില്‍ സന്ദേശം എത്തിയതോടെ മോഷണ ശ്രമം പാളി മോഷ്ടാക്കള്‍, നാട്ടുകാര്‍ എത്തിയതോടെ ബാറ്ററികള്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട്…

കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍

9.500 കി.ലോ കഞ്ചാവുമായി മാനന്തവാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരാളെ എക്സൈസ് സംഘം പിടികൂടി.മഹാരാഷ്ട്ര സത്താര റഹ്മത്ത് നഗര്‍ പുണ്ടലിക അത്താനി മകന്‍ താരാനാദ് പുണ്ടലികയാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ട് ബാഗുകളിലായി…
error: Content is protected !!