മീഡിയ റൂം ഉദ്ഘാടനം ചെയ്തു

0

നാല്‍പ്പതാമത് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള മീഡിയ റൂം ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി നൗഷാദ് മീഡിയ റൂം ഉദ്ഘാടനം നിര്‍വ്വഹിച്ചു.കെ ഹാരിസ് അദ്ധ്യക്ഷനായിരുന്നു.വിളംബര ജാഥയ്ക്ക് ശേഷമായിരുന്നു മീഡിയ റൂമിന്റെ ഉദ്ഘാടനം. ചടങ്ങില്‍ ഷമീം പാറക്കണ്ടി, സി കെ ബാവ, പി ബിജുകുമാര്‍, പി വി സുമേഷ്, പി വിനോദ്കുമാര്‍, നാസര്‍, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!