അജ്ഞാതജീവി പശുവിന്റെ വാല്‍ കടിച്ചെടുത്തു

0

വാളാട് പള്ളിവാതുക്കല്‍ ആലിയുടെ പശുവിന്റെ വാലാണ് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ നഷ്ടമായത്. തീറ്റയെടുക്കാനായി കാടിനോട് ചേര്‍ന്ന ഭാഗത്തു കെട്ടിയതായിരുന്നു. ഉച്ചക്ക്് അഴിക്കാനായി ചെന്നപ്പോഴാണ് വാല്‍ നഷ്ടപ്പെട്ട് ചോരവാര്‍ന്ന നിലയില്‍ പശുവിനെ കാണുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!