Sign in
Sign in
Recover your password.
A password will be e-mailed to you.
വര്‍ണ്ണോല്‍സവ ലഹരിയില്‍ പടിഞ്ഞാറത്തറ
പടിഞ്ഞാറത്തറ നാളെ മുതല്‍ നാദതാളലയങ്ങളുടെ വര്‍ണ്ണോല്‍സവ ലഹരിയില്‍. അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഉറക്കമില്ലാത്ത പകലിരവുകളെ വരവേല്‍ക്കാന്‍ ബാണാസുര അടിവാരം അണിഞ്ഞൊരുങ്ങി. എങ്ങും നാല്‍പ്പതാമത് കൗമാര കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍…
മോട്ടറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കര്‍ഷകന്‍ മരിച്ചു
നിരവില്‍പുഴ മുങ്ങനാനി പരേതനായ മത്തായി അനസ്തേസ്യ ദമ്പതികളുടെ മകന്‍ സണ്ണിയാണ് മരിച്ചത്. 47 വയസായിരുന്നു.വീടിന് താഴെയുള്ള തോട്ടില്‍ നിന്ന് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് മരണം. ആന്‍മരിയ,റിനു സണ്ണി എന്നിവര്‍ മക്കളാണ്..
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞയും, ബോധവല്‍ക്കരണ ക്ലാസും
ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ വിദ്യാലയങ്ങളില്‍ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞയും, ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.ചീരാല്‍ എ.യു.പി സ്‌കൂളില്‍ പരിപാടി നെന്‍മേനി പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ.രാജഗോപാല്‍ ഉദ്ഘാടനം…
കലോത്സവ നഗരിയില്‍ സജീവമായി കുട്ടിപോലീസുകാര്‍
കലോത്സവ നഗരിയില്‍ സജീവമായി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ സേവനം. കുടിവെള്ളം നല്‍കിയും, സ്‌കൂളും പരിസരവും വൃത്തിയാക്കിയും ഏവരുടെയും പ്രശംസ ഏറ്റുവാങ്ങുകയാണ് ഈ കുട്ടിപോലീസുകാര്‍.സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ചുമതലയുള്ള അധ്യാപകനായ…
കര്‍ഷക സംഘം സാരഥികള്‍
കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ടായി കെ ശശാങ്കനെയും, സെക്രട്ടറിയായി പി കെ സുരേഷിനെയും വെള്ളമുണ്ടയില്‍ കര്‍ഷക സംഘം ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ടിബി സുരേഷാണ് ട്രഷറര്‍, മറ്റ് ഭാരവാഹികള്‍. സി കെ ശിവരാമന്‍, അല്ലി ജോര്‍ജ്, ടി മോഹനന്‍(വൈസ്…
കലോത്സവ നഗരിയിലേക്ക് വീഥി ഒരുക്കി വിദ്യാര്‍ത്ഥികള്‍
കലോത്സവ നഗരിയിലേക്കെത്തുന്നവരെ സ്വാഗതം ചെയ്യാന്‍ വേറിട്ട മത്സരവുമായി വിദ്യാര്‍ത്ഥികള്‍.കലോത്സവ നഗരിയിലേക്കുള്ള പ്രധാന വഴികളില്‍ കുടിലുകള്‍ നിര്‍മ്മിക്കുന്നതാണ് മത്സരം.മികച്ച നിര്‍മ്മാണത്തിനാണ് സമ്മാനം.വീഥി ഒരുക്കാം എന്ന പേരിട്ടിരിക്കുന്ന…
ഉപഹാരം നല്‍കി ആദരിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ ഏഴാം തരം പൊതുപരീക്ഷയില്‍ പടിഞ്ഞാറത്തറ റേഞ്ചില്‍ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമയെ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉപഹാരം നല്‍കി ആദരിച്ചു.
സമര ഭടന്‍മാര്‍ പ്രക്ഷോഭത്തിലേക്ക്
അടിയന്തരാവസ്ഥ കാലത്തെ സമര ഭടന്‍മാര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര ഭടന്‍മാര്‍ പ്രക്ഷോഭത്തിലേക്ക്.അടിയന്തരാവസ്ഥക്കെതിരെ നടന്ന ചെറുത്ത് നില്‍പ്പ് രണ്ടാം സ്വാതന്ത്ര്യ സമരമായി…
ജില്ലാ കായിക മേളമത്സരങ്ങള്‍ നാളത്തേക്ക് മാറ്റി
ജില്ലാ കായിക മേളയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നാളത്തേക്ക് മാറ്റി .പ്രതികൂല കലാവസ്ഥയെ തുടര്‍ന്നാണ് മത്സരങ്ങള്‍ മാറ്റിവെച്ചത്. ആദ്യ ദിനത്തില്‍ കായിക താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ച മത്സരങ്ങള്‍ ഇന്ന് ഉച്ചക്ക് ഒരു മണി മുതല്‍…
അജ്ഞാതജീവി പശുവിന്റെ വാല്‍ കടിച്ചെടുത്തു
വാളാട് പള്ളിവാതുക്കല്‍ ആലിയുടെ പശുവിന്റെ വാലാണ് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ നഷ്ടമായത്. തീറ്റയെടുക്കാനായി കാടിനോട് ചേര്‍ന്ന ഭാഗത്തു കെട്ടിയതായിരുന്നു. ഉച്ചക്ക്് അഴിക്കാനായി ചെന്നപ്പോഴാണ് വാല്‍ നഷ്ടപ്പെട്ട് ചോരവാര്‍ന്ന നിലയില്‍ പശുവിനെ…