കലോത്സവ നഗരിയിലേക്ക് വീഥി ഒരുക്കി വിദ്യാര്‍ത്ഥികള്‍

0

കലോത്സവ നഗരിയിലേക്കെത്തുന്നവരെ സ്വാഗതം ചെയ്യാന്‍ വേറിട്ട മത്സരവുമായി വിദ്യാര്‍ത്ഥികള്‍.കലോത്സവ നഗരിയിലേക്കുള്ള പ്രധാന വഴികളില്‍ കുടിലുകള്‍ നിര്‍മ്മിക്കുന്നതാണ് മത്സരം.മികച്ച നിര്‍മ്മാണത്തിനാണ് സമ്മാനം.വീഥി ഒരുക്കാം എന്ന പേരിട്ടിരിക്കുന്ന വ്യത്യസ്ത രീതിയിലുള്ള ഈ മത്സരം കല്‍പ്പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെയും, നാലാം മൈല്‍ മുതല്‍ പടിഞ്ഞാറത്തറ വരെയുമുള്ള സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.കലോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി ഒരുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!