കലോത്സവ നഗരിയില്‍ സജീവമായി കുട്ടിപോലീസുകാര്‍

0

കലോത്സവ നഗരിയില്‍ സജീവമായി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ സേവനം. കുടിവെള്ളം നല്‍കിയും, സ്‌കൂളും പരിസരവും വൃത്തിയാക്കിയും ഏവരുടെയും പ്രശംസ ഏറ്റുവാങ്ങുകയാണ് ഈ കുട്ടിപോലീസുകാര്‍.സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ചുമതലയുള്ള അധ്യാപകനായ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ 88 കുട്ടി പോലീസുകാരാണ് കലോത്സവ നഗരിയില്‍ സജീവമായി ഉള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!