മോട്ടറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കര്‍ഷകന്‍ മരിച്ചു

0

നിരവില്‍പുഴ മുങ്ങനാനി പരേതനായ മത്തായി അനസ്തേസ്യ ദമ്പതികളുടെ മകന്‍ സണ്ണിയാണ് മരിച്ചത്. 47 വയസായിരുന്നു.വീടിന് താഴെയുള്ള തോട്ടില്‍ നിന്ന് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് മരണം. ആന്‍മരിയ,റിനു സണ്ണി എന്നിവര്‍ മക്കളാണ്..

Leave A Reply

Your email address will not be published.

error: Content is protected !!