Sign in
Sign in
Recover your password.
A password will be e-mailed to you.
പ്രചരണ ജാഥക്ക് സ്വീകരണം നല്കി
റൂട്ട് പെര്‍മിറ്റുകള്‍ വിറ്റു തുലക്കുന്ന കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ എസ് ആര് ടി എംപ്ളോയീസ് യൂണിയന് സി ഐ ടി യു മാര്‍ച്ച് 4 ന് നടത്തുന്ന രാജ്ഭവന് മാര്ച്ചിന്റ് മുന്നോടിയായുള്ള…
പൊങ്കാല മഹോത്സവം ഫെബ്രു: 16 ന്
വരയാല്‍ ശ്രീ കുരിക്കിലാല്‍ വരദായിനി ദേവി - നാഗരാജ - നാഗയക്ഷി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ഫെബ്രു: 16 ഞായറാഴ്ച വിപുലമായ പരിപാടികളൊടെ നടത്തപ്പെടുമെന്ന് ക്ഷേത്രം മാതൃസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ…
ഓര്‍മ്മകള്‍ക്ക് പ്രണാമം
പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ഹവില്‍ദാര്‍ വി.വി. വസന്തകുമാറിന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ജന്മനാട്. ലക്കിടി ജി എല്‍ പി സ്കൂള്‍ അങ്കണത്തില്‍ നടത്തിയ ഒന്നാം അനുസ്മരണ ദിനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്ന്…
അക്ഷയയ്ക്ക് ഐ.എസ്.ഒ. അംഗീകാരം
തൊണ്ടര്‍നാട് കോറോം അക്ഷയയ്ക്ക് ഐ.എസ്.ഒ. അംഗീകാരം. ജില്ലയിലെ ഐ.എസ്.ഒ.സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ അക്ഷയ സെന്റര്‍ ആണ് കോറോം അക്ഷയസെന്റര്‍. 2016- 17 വര്‍ഷത്തെ ഏറ്റവും നല്ല അക്ഷയ സെന്ററുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഇ ഗവേണന്‍സ്…
ധീര ജവാന് വസന്തകുമാറിന് ജന്മനാടിന്റെ സ്മരണാജ്ഞലി
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന് വസന്തകുമാറിന്റെ സ്മരണയ്ക്കു മുമ്പില്‍ ജന്മനാടിന്റെ സ്മരണാജ്ഞലി. വസന്തകുമാരിന്റെ തറവാടായ തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനി ശ്മശാനത്തിലെ സ്മൃതി മണ്ഡപത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ടീയ…
ഒഎന്‍വി അനുസ്മരണം
പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും മൊതക്കര പ്രതിഭാ ഗ്രന്ഥാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഒഎന്‍വി അനുസ്മരണം മൊതക്കരയില്‍ നടന്നു. പ്രാദേശിക ഗായകരുടെയും കവികളുടെയും കൂടിച്ചേരല്‍ കൂടിയായി പരിപാടി.അന്തരിച്ച പ്രമുഖ വ്യക്തികളെ അനുസ്മരിക്കുക,…
കെ എസ് ആര് ടി സി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
ബത്തേരി ഡിപ്പോയില്‍ നിന്നും പാട്ടവയലിലേക്ക് സര്‍വ്വീസ് നടത്തിയ ആര്.എ.സി 259 നമ്പര്‍ ബസ്സിന്റെ ഡ്രൈവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. യാത്രക്കാരുമായി പോകുന്നതിനിടെ രാവിലെ പത്തരയോടെ നൂല്‍പ്പുഴ പാലത്തിനു സമീപം വെച്ചാണ് സംഭവം.ബസ് ഓടിച്ചിരുന്ന…
സ്വിറ്റ്സര്‍ലാന്‍ഡിന്റെ ഓര്‍മ്മകളില്‍ ഇനി മൊതക്കരയും
മൊതക്കര എന്ന ഗ്രാമത്തിലെ സ്നേഹം മതിവരുവോളം ആസ്വദിച്ച സ്വിസര്‍ലാന്‍ഡ് വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. അതിഥികള്‍ക്ക് പ്രൗഡ ഗംഭീരമായ യാത്രയയപ്പാണ് നാട് ഒരുക്കിയത്.
കഴിഞ്ഞ 5 ദിവസമായി മൊതക്കര ഗ്രാമത്തെയും നാട്ടുകാരെയും…
വിദ്യാഭ്യാസ അവാര്‍ഡും സ്കോളര്‍ഷിപ്പും വിതരണം ചെയ്തു.
ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കായി നല്‍കിവരുന്ന വിദ്യാഭ്യാസ അവാര്‍ഡ്, ഉപരിപഠന സ്കോളര്‍ഷിപ്പ് എന്നിവ വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം…
റവന്യു ജീവനക്കാര്‍ 19ന് പണിമുടക്കും
വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി സംസ്ഥാന കമ്മിറ്റി ആഹ്വാനം പ്രകാരം ഫെബ്രുവരി 19ന് ജില്ലയിലെ റവന്യു ജീവനക്കാര്‍ പണിമുടക്കുമെന്ന് കേരള റവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് (കെ ആര് ഡി എസ് എ ) ജില്ലാ…