Sign in
Sign in
Recover your password.
A password will be e-mailed to you.
കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു.
മുത്തങ്ങ കുമഴിയില്‍ കോഴിപ്പാടത്ത് ചന്ദ്രന്‍(76) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് 4.30 ഓടെയാണ് സംഭവം.മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റേഷന്‍ മോഷണം കടയുടമ അറസ്റ്റില്‍
മൊതക്കര റേഷന്‍ കടയിലെ മോഷണ നാടകം.ഒടുവില്‍ പൊലീസ് അഷ്‌റഫിനെ അറസ്റ്റ് ചെയ്തു. നാട്ടുകാരെയും പോലീസിനെയും ഒരുപോലെ കബളിപ്പിച്ച മൂന്നാം നമ്പര്‍ റേഷന്‍കട ഉടമയാണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം 23നാണ്. മൊതക്കര മൂന്നാം നമ്പര്‍ റേഷന്‍ കടയില്‍ മോഷണം…
ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ഐ.സി.ബാലകൃഷ്ണന്‍
കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു…
എഴുത്തിന് പ്രേരണ ലൈബ്രറികള്‍ ഒ കെ ജോണി
എഴുത്തുകാരനാക്കാന്‍ തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം കേരളത്തിലെ ലൈബ്രറികളാണെന്ന് എഴുത്തുകാരന്‍ ഒ കെ ജോണി.പടിഞ്ഞാറത്തറ പതിനാറാംമൈല്‍ പ്രസര ലൈബ്രറിയുടെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സാസ്‌കാരിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ലഹരി വിരുദ്ധ കര്‍മ്മ സമിതി
മൂപ്പൈനാട് അരപ്പറ്റയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന മദ്യം, കഞ്ചാവ് അടക്കം ലഹരി വസ്തുക്കളുടെ വില്‍പ്പനയ്‌ക്കെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമൂഹ പ്രതിജ്ഞ നടത്തി. നോവ റിക്രിയേഷന്‍ ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിലായിരുന്നു…
പഞ്ചായത്ത് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം
സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ദിനാഘോഷ പരിപാടികളുടെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച എക്‌സിബിഷന്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ദിനാഘോഷം ഔദ്യോഗിക ഉദ്ഘാടനം നാളെ…
ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം
.പുത്തുമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുക എന്ന ആവശ്യമുന്നയിച്ച് മുസ്ലീം യൂത്ത് ലീഗ് നേതൃത്വത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.ജില്ലാ മുസ്ലീം ലീഗ് അദ്ധ്യക്ഷന്‍ പി. പി. എ. കരീം ഉദ്ഘാടനം ചെയ്തു.വൈകുന്നേരം 5 മണി വരെയാണ് ഉപരോധം…
ജനവാസ മേഖലയില്‍ ആശുപത്രി മാലിന്യങ്ങള്‍
ആശുപത്രി മാലിന്യങ്ങള്‍ വന്‍തോതില്‍ ജനവാസമേഖലയില്‍ തള്ളിയതായി പരാതി. കല്‍പ്പറ്റ മുട്ടില്‍ ചിലഞ്ഞിച്ചാലിലാണ് സംഭവം.ആശുപത്രിയിലെ സര്‍ജിക്കല്‍ മാലിന്യങ്ങളടക്കമാണ് ജനമേഖലയില്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്.ഏറെനാളായി ഉപയോഗമില്ലാതെ കാടുമൂടി…
അനുശോചനം രേഖപ്പെടുത്തി
സോഷ്യലിസ്റ്റ് നേതാവായിരുന്ന ജോര്‍ജ് കുഴിവേലിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.തോണിച്ചാലില്‍ ചേര്‍ന്ന യോഗത്തില്‍ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ അധ്യക്ഷയായിരുന്നു.ജസ്റ്റിന്‍ ബേബി,കുന്നേല്‍ കൃഷ്ണന്‍,…
ആറു മന്ത്രിമാര്‍ ഒന്നിച്ച് നാളെ ജില്ലയില്‍.
കല്‍പ്പറ്റ: ജില്ലയില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിനായി ആറു മന്ത്രിമാരും പ്രതിപക്ഷ നേതാവും ഒന്നിച്ച് വയനാട്ടില്‍. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ചയാണ് മന്ത്രിമാര്‍ വൈത്തിരി വില്ലേജില്‍ നടക്കുന്ന സമ്മേളനത്തില്‍…