സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ദിനാഘോഷ പരിപാടികളുടെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച എക്‌സിബിഷന്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ദിനാഘോഷം ഔദ്യോഗിക ഉദ്ഘാടനം നാളെ വൈത്തിരി വില്ലേജില്‍ നടക്കും. ഉദ്ഘാടകനായ ധനമന്ത്രി റ്റി.എം. തോമസ് ഐസക് ഉല്‍പ്പെടെ 6 സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാവും സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് പഞ്ചായത്ത് സെക്രട്ടറിമാരടക്കം 3000 പ്രതിനിധികള്‍ പങ്കെടുക്കു.
Sign in
Sign in
Recover your password.
A password will be e-mailed to you.