ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം

0

.പുത്തുമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുക എന്ന ആവശ്യമുന്നയിച്ച് മുസ്ലീം യൂത്ത് ലീഗ് നേതൃത്വത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.ജില്ലാ മുസ്ലീം ലീഗ് അദ്ധ്യക്ഷന്‍ പി. പി. എ. കരീം ഉദ്ഘാടനം ചെയ്തു.വൈകുന്നേരം 5 മണി വരെയാണ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.പി.പി.ഷെരീഫ് അദ്ധ്യക്ഷനായിരുന്നു.ടി.ഹംസ, പി.കെ.അഷ്‌റഫ്, സി.ടി.ഉനൈസ് തുടങ്ങിയവര്‍ സംസാരിച്ചു.സി. ശിഹാബ്, പി.കെ.ജലീല്‍, ടി. റിയാസ്, ഷബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!