കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു.

0

മുത്തങ്ങ കുമഴിയില്‍ കോഴിപ്പാടത്ത് ചന്ദ്രന്‍(76) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് 4.30 ഓടെയാണ് സംഭവം.മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!