വിവിധ പദ്ധതികൾക്കായി ജില്ലാ പഞ്ചായത്ത് 2.95 കോടി രൂപ അനുവദിച്ചു

0

കൽപ്പറ്റ:  മണൽവയൽ- അമ്പലപ്പടി റോഡ് നവീകരണം 15 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്), കേണിച്ചിറ-പൂതാടി – കോട്ടവയൽ റോഡ് നവീകരണം 15 ലക്ഷം (പൂതാടി ഗ്രാമപഞായത്ത്), നായ രുകവല – ചുണ്ടക്കൊല്ലി റോഡ് നവീകരണം 10 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്), ജി.എച്ച്.എസ് അറ്റകുറ്റപ്പണിക്കൾ 10 ലക്ഷം (മീനങ്ങാടി ഗ്രാമപഞ്ചായത്ത്), ജി.എച്ച്.എസ് മേപ്പാടി അറ്റകുറ്റപ്പണിക്കൾ 5 ലക്ഷം (മേപ്പാടി ഗ്രാമപഞ്ചായത്ത്), ജി.ഐ.എഫ്.ഡി അറ്റകുറ്റപ്പണികൾ 5 ലക്ഷം (സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി), ജി.എച്ച്.എസ് വെള്ളമുണ്ട അറ്റകുറ്റപ്പണിക്കൾ 5 ലക്ഷം (വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്), കിൻ്റർ ഗാർഡൻ – മൈലാടി നടപ്പാത നിർമ്മാണം 10 ലക്ഷം (തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്), കുണ്ടറക്കൊല്ലി – പന്ത്രണ്ടാം വയൽ റോഡ് നവീകരണം 10 ലക്ഷം (വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്), രണ്ടാം ഗേറ്റ് – മണ്ണുണ്ടി ചേലൂർ റോഡ് നവീകരണം 15 ലക്ഷം (തിരുനെല്ലി ഗ്രാമപഞ്ചായത്ത്), കള്ളാടി – ആനക്കാംപൊയിൽ റോഡ് നവീകരണം 20 ലക്ഷം (മേപ്പാടി ഗ്രാമപഞ്ചായത്ത്), ഓടപ്പള്ളം – വള്ളുവാടി റോഡ് നവീകരണം 20 ലക്ഷം ( നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്), നായ്ക്കട്ടി – അടിച്ചിലാടി റോഡ് നവീകരണം 20 ലക്ഷം രൂപ (നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്), പന്നിയോറ – പിണങ്ങോട് യു .പി സ്കൂൾ റോഡ് നവീകരണം 10 ലക്ഷം (പൊഴുതന ഗ്രാമപഞ്ചായത്ത്),
നത്തംകുനി – മാടക്കര – പുറ്റാട് റോഡ് നവീകരണം 20 ലക്ഷം (മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്), തിണ്ടുമ്മൽ – വിമല നഗർ റോഡ് നവീകരണം 10 ലക്ഷം (തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്), ഒന്നാം മൈൽ – സിനിമാ ഹാൾ റോഡ് നവീകരണം 10 ലക്ഷം (കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്), പാടിയേരി – കോൽക്കുഴി – കൊല്ലിവയൽ റോഡ് നവീകരണം 15 ലക്ഷം (നെൻമേനി ഗ്രാമപഞ്ചായത്ത്), മുണ്ടക്കൊല്ലി -ചീരാൽ എഫ്.സി.എച്ച് റോഡ് നവീകരണം 10 ലക്ഷം (നെൻമേനി ഗ്രാമപഞ്ചായത്ത്), പ്രകാശ് നഗർ – മാവിലാംതോട് റോഡ് നവീകരണം 20 ലക്ഷം ( മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്), ജി.എച്ച്.എസ് .എസ് കാട്ടിക്കുളം അറ്റകുറ്റപ്പണിക്കൾ 5 ലക്ഷം (തിരുനെല്ലി ഗ്രാമപഞ്ചായത്ത്), എം.എം ജി.എച്ച്.എസ് കാപ്പി സെറ്റ് അറ്റകുറ്റപ്പണിക്കൾ 5 ലക്ഷം ( മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്), ജി.എച്ച്.എസ്.എസ് വാളവയൽ അറ്റകുറ്റപ്പണിക്കൾ 5 ലക്ഷം (പൂതാടി ഗ്രാമപഞ്ഞായത്ത് ) ജി.എച്ച്.എസ് അതിരാറ്റ ക്കുന്ന് 10 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്), വട്ടത്തു വയൽ- കമ്പാളക്കൊല്ലി റോഡ് നവീകരണം 10 ലക്ഷം (അമ്പലവയൽ ഗ്രാമ പഞ്ചായത്ത്) ജി.എച്ച്.എസ് പെറിക്കല്ലുർ അറ്റകുറ്റപ്പണിക്കൾ 5 ലക്ഷം (മുളളൻകൊല്ലി ഗ്രാമ പഞ്ചായത്ത്) ഈ പദ്ധതികളുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!