അനുശോചനം രേഖപ്പെടുത്തി

0

സോഷ്യലിസ്റ്റ് നേതാവായിരുന്ന ജോര്‍ജ് കുഴിവേലിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.തോണിച്ചാലില്‍ ചേര്‍ന്ന യോഗത്തില്‍ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ അധ്യക്ഷയായിരുന്നു.ജസ്റ്റിന്‍ ബേബി,കുന്നേല്‍ കൃഷ്ണന്‍, എച്ച് ബി പ്രദീപന്‍, ഇ ജെ ബാബു, ബ്രാന്‍ കുഞ്ഞമ്മദ് കുട്ടി, ഡോ: ഗോകുല്‍ദേവ്, പി ജെ ആന്റണി, ഡോ: എംപി അനില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!