ജൈവ പച്ചക്കറി വിളവെടുപ്പ്

മാനന്തവാടി കുഴിനിലം ഡിവിഷന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം മാധ്യമ പ്രവര്‍ത്തകന്‍ സുരേഷ് തലപ്പുഴ നിര്‍വ്വഹിച്ചു.മാനന്തവാടി കൃഷി ഓഫീസര്‍ വിനോയി എ.ടി , മുരളീധരന്‍ സി.വി. തുടങ്ങിയവര്‍…

യാത്രാ നിരോധനം: കേരളം സുപ്രീംകോടതിയില്‍

ദേശീയപാത 766ലെ രാക്കുരുക്ക്; ബദല്‍പാതയെ തള്ളി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി.ബദല്‍ പാത അംഗീകരിക്കാനാവില്ലന്നും, പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തുകൂടിയാണ് ബദല്‍ പാത കടന്നുപോകുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍. എന്‍എച്ച്…

ഗോത്രമഹാസഭ വീണ്ടും ഭൂസമരത്തിന്

ഭൂസമരം വീണ്ടും ശക്തമാക്കാനൊരുങ്ങി ആദിവാസി ഗോത്രമഹാസഭ. മുത്തങ്ങ ഭൂസമര വാര്‍ഷിക ദിനാചരണത്തിലാണ് ഭൂസമരം ശക്തമാക്കുന്നകാര്യം ഗോത്രമഹാസഭ അധ്യക്ഷന്‍ എം ഗീതാനന്ദന്‍ പ്രഖ്യാപിച്ചത്. വനാവകാശ- പെസ നിയമങ്ങളും,രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടും…

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ജില്ലാ സമ്മേളനം

വണ്‍ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന ദേശീയ സംഘടനയുടെ പ്രഥമ ജില്ലാ സമ്മേളനം മാനന്തവാടിയില്‍ നടന്നു.ക്ഷീര സംഘം ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് വിനോദ് കെ ജോസ് ഉദ്ഘാടനം ചെയ്തു.ജോസ് തോംസണ്‍,സിറിയക് കുരുവിള, റെജി പൈലി, സിബി ജോസഫ്,…

ഹോട്ടല്‍ സമരം പിന്‍വലിച്ചു

കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, വയനാട് ടൂറിസം അസോസിയേഷന്‍, കേരള കാറ്ററിംങ്ങ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോ. ഓഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച ഹോട്ടല്‍, റിസോര്‍ട്ട് ,ഹോം സ്റ്റേ, ടൂറിസ്റ്റ് ഹോം, കാറ്ററിംങ്ങ്,…

തറക്കല്ലിടല്‍ കര്‍മ്മം

എം എസ് 'റാവുത്തര്‍ 15 ഭവനപദ്ധതിയില്‍ പനമരം നിരട്ടാടിയില്‍ മാത്യൂ പള്ളിത്താഴത്തിന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കെ.പി.ധനപാലന്‍ നിര്‍വ്വഹിച്ചു.വൈദ്യുതി മേഖലയിലെ ജീവനക്കാരുടെ സംഘടന കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ്…

ഏകദിന പ്രാര്‍ത്ഥനാധര്‍ണ്ണ

ഗര്‍ഭഛിദ്ര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിരൂപത പ്രോ ലൈഫ് സമിതി കലക്ട്രേറ്റിനു മുന്‍പില്‍ ഏകദിന പ്രാര്‍ത്ഥനാധര്‍ണ്ണ നടത്തി. പ്രാര്‍ത്ഥനാധര്‍ണ്ണ മാനന്തവാടി രൂപത ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. ജോഷി മഞ്ഞക്കുന്നേല്‍…

നവ്യാനുഭവമായി നാടക ശില്‍പശാല

കരിമ്പില്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ ഇരുപത്തി രണ്ടാം വാര്‍ഷികാഘോഷത്തിന്റെഭാഗമായി നടന്ന നാടക ശില്‍പശാല കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നവ്യാനുഭവമായി.പ്രസിദ്ധ നാടക പ്രവര്‍ത്തകന്‍ പ്രദീപ് മേമുണ്ട നയിച്ച ശില്‍പ്പശാല കുട്ടികളുടെ…

സ്‌കൂള്‍ മതില്‍ തകര്‍ത്തവരെ അറസ്റ്റ് ചെയ്യണം

കാപ്പിസെറ്റ് ഗവ. ഹൈസ്‌കൂളിന്റെ മതില്‍ തകര്‍ത്തവരെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് പി.ടി.എ. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രേഖാ മൂലം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെയായും ഉണ്ടായിട്ടില്ല. സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള…

സര്‍വേ നടപടികള്‍ ഉടന്‍ തുടങ്ങാന്‍ നീക്കം

തൊണ്ടാര്‍ജലസേചനപദ്ധതി മന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ സര്‍വേ നടപടികള്‍ ഉടന്‍ തുടങ്ങാന്‍ നീക്കം. സര്‍വേ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ആശങ്കകള്‍ അകറ്റണമെന്നും നാട്ടുകാര്‍. കാവേരി നദീജല തര്‍ക്ക പരിഹാര ട്രിബ്യൂണല്‍ വിധിപ്രകാരം കബനിയുടെ…
error: Content is protected !!