കാപ്പിസെറ്റ് ഗവ. ഹൈസ്‌കൂളിന്റെ മതില്‍ തകര്‍ത്തവരെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് പി.ടി.എ. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രേഖാ മൂലം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെയായും ഉണ്ടായിട്ടില്ല. സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മതില്‍ കെട്ടുന്നതിനെതിരേ സമീപവാസി വ്യാജ പരാതി നല്‍കി നിര്‍മാണം തടസ്സപ്പെടുത്തുകയാണെന്ന് ഒ.കെ. പീറ്റര്‍, രവി താമരക്കുന്നേല്‍, ലിസ ജോയി, ശിവദാസന്‍ മാസ്റ്റര്‍, തോമസ് ആനിത്തോട്ടം, സനോജ്, കുശന്‍, ലീല രാംദാസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post